Cytochrome

സൈറ്റോേക്രാം.

ഹീം ( heme) ഗ്രൂപ്പുകളടങ്ങിയ പ്രാട്ടീനുകള്‍. ഇലക്‌ട്രാണ്‍ ട്രാന്‍സ്‌പോര്‍ട്ട്‌ വഴി ATP ഉല്‍പ്പാദിപ്പിക്കുന്ന പ്രക്രിയയില്‍ ഇവ പങ്കെടുക്കുന്നു. ഉദാ: cytochrome b, cytochrome c.

Category: None

Subject: None

263

Share This Article
Print Friendly and PDF