Suggest Words
About
Words
Class
വര്ഗം
ജീവി വര്ഗീകരണത്തില് ഒന്നിലേറെ ഓര്ഡറുകള് ചേര്ന്നുണ്ടാകുന്ന ഗണം. കുറേ ക്ലാസുകള് ചേര്ന്നുണ്ടാകുന്നതാണ് ഫൈലം.
Category:
None
Subject:
None
511
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Instantaneous - തല്ക്ഷണികം.
Fraternal twins - സഹോദര ഇരട്ടകള്.
Permian - പെര്മിയന്.
Exterior angle - ബാഹ്യകോണ്.
Precession of equinoxes - വിഷുവപുരസ്സരണം.
Geostationary satellite - ഭൂസ്ഥിര ഉപഗ്രഹം.
Lenticular - മുതിര രൂപമുള്ള.
Tarsals - ടാര്സലുകള്.
Liquefaction 2. (phy) - ദ്രവീകരണം.
Pyro electric effect - താപവിദ്യുത് പ്രഭാവം.
Isotrophy - സമദൈശികത.
Adnate - ലഗ്നം