Sacrificial protection

സമര്‍പ്പിത സംരക്ഷണം.

ഇരുമ്പിനേക്കാള്‍ ക്രിയാശീലതയുള്ള ഒരു ലോഹം ഉപയോഗിച്ച്‌ ഇരുമ്പിനെയും ഉരുക്കിനെയും ക്ഷാരണത്തില്‍ നിന്ന്‌ രക്ഷിക്കുന്ന പ്രക്രിയ.

Category: None

Subject: None

240

Share This Article
Print Friendly and PDF