Fictitious force

അയഥാര്‍ഥ ബലം.

യഥാര്‍ഥ ബലങ്ങളെല്ലാം ഒരു വസ്‌തു മറ്റൊരു വസ്‌തുവില്‍ പ്രയോഗിക്കുന്നതാണ്‌. എന്നാല്‍ ഒരു വസ്‌തു സ്ഥിതി ചെയ്യുന്ന നിര്‍ദേശാങ്ക വ്യവസ്ഥയുടെ ത്വരണമോ ഭ്രമണമോ മൂലം വസ്‌തുവില്‍ അനുഭവപ്പെടുന്ന ബലമാണ്‌ അയഥാര്‍ഥ ബലം. ഉദാ: അഭികേന്ദ്രബലം, കൊറിയോളിസ്‌ ബലം. pseudo force, d’ Alembert’s force എന്നീ പേരുകളിലും അറിയപ്പെടുന്നു.

Category: None

Subject: None

308

Share This Article
Print Friendly and PDF