Straight chain molecule

നേര്‍ ശൃംഖലാ തന്മാത്ര.

കാര്‍ബണ്‍ അണുക്കള്‍ ഒരു നീണ്ട രേഖയില്‍ ഘടിപ്പിച്ചിട്ടുള്ള ഹൈഡ്രാകാര്‍ബണ്‍. ഉദാ: നോര്‍മല്‍ പെന്റേന്‍. CH3-CH2-CH2-CH2-CH3.

Category: None

Subject: None

294

Share This Article
Print Friendly and PDF