Sagittarius

ധനു.

ഒരു സൗരരാശി. ഇതിലെ നക്ഷത്രങ്ങള്‍ കൂട്ടിയോജിപ്പിച്ചാല്‍ വില്ലേന്തിയ, അശ്വശരീരമുള്ള ഒരാള്‍രൂപം കിട്ടും. സൂര്യന്‍ ഈ രാശിയിലാവുമ്പോഴാണ്‌ ധനുമാസം.

Category: None

Subject: None

305

Share This Article
Print Friendly and PDF