Avalanche

അവലാന്‍ഷ്‌

ഹിമപാതം, 1. പര്‍വതങ്ങളില്‍ നിന്നുള്ള വന്‍തോതിലുള്ള ഹിമപാതം. ചെറിയ അളവില്‍ മുകളില്‍ നിന്നു തുടങ്ങുന്ന ഹിമപാതം താഴെ എത്തുമ്പോഴേക്ക്‌ അതിഭീമമായി വളര്‍ന്നിരിക്കും. 2. ഇതിന്‌ സമാനമായ അയണീകരണ പ്രക്രിയ. ഒരു അയണീകരണം അനുകൂലമായ സാഹചര്യത്തില്‍ അനേകം അയണീകരണങ്ങള്‍ക്ക്‌ കാരണമാവുന്നു. ഉദാ: ഗീഗര്‍ കണ്ടൗറിന്റെ പ്രവര്‍ത്തനം.

Category: None

Subject: None

265

Share This Article
Print Friendly and PDF