Ligament

സ്‌നായു.

ഒരു സന്ധിയിലെ രണ്ട്‌ അസ്ഥികളെ തമ്മില്‍ യോജിപ്പിക്കുന്ന സംയോജകകലയുടെ പട്ട. വലിച്ചാല്‍ നീളുന്ന അനേകം നാരുകള്‍ മുറുക്കി ചുറ്റിയുണ്ടാക്കിയിരിക്കുന്നതിനാല്‍ സന്ധികളില്‍ അനുഭവപ്പെടുന്ന പെട്ടെന്നുള്ള ആയാസങ്ങളെ ചെറുത്തു നില്‍ക്കാന്‍ കഴിയും.

Category: None

Subject: None

210

Share This Article
Print Friendly and PDF