Cathode ray tube

കാഥോഡ്‌ റേ ട്യൂബ്‌

കാഥോഡ്‌ റേ ഓസിലോസ്‌കോപ്പിന്റെ പ്രധാന ഭാഗം. വൈദ്യുത സിഗ്നലുകളെ ദൃശ്യരൂപത്തിലാക്കുവാന്‍ സഹായിക്കുന്നു. പ്രധാന ഭാഗങ്ങള്‍ ഇലക്‌ട്രാണ്‍ ഗണ്‍, ഇലക്‌ട്രാണ്‍ പ്രവാഹത്തെ നിയന്ത്രിക്കുന്ന ഗ്രിഡ്‌, ഇലക്‌ട്രാണ്‍ ബീമിനെ പ്രകാശമാക്കി മാറ്റാന്‍ സഹായിക്കുന്ന സ്‌ക്രീന്‍ എന്നിവയാണ്‌. ചിത്രം നോക്കുക.

Category: None

Subject: None

371

Share This Article
Print Friendly and PDF