Suggest Words
About
Words
Braided stream
ബ്രയ്ഡഡ് സ്ട്രീം
നിരവധി ചാനലുകളായി പിരിയുന്നതും വിവിധ സ്ഥാനങ്ങളില്‍ ചേരുന്നതുമായ അരുവി. കാലിക പ്രളയങ്ങളുണ്ടാകുന്നതും അയഞ്ഞ ഊറല്‍ നിക്ഷേപങ്ങളുള്ളതുമായ സ്ഥലങ്ങളിലാണ് ഇത്തരം അരുവികള്‍ കാണപ്പെടുന്നത്.
Category:
None
Subject:
None
357
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Tectorial membrane - ടെക്റ്റോറിയല് ചര്‍മം.
Interferon - ഇന്റര്‍ഫെറോണ്‍.
Booting - ബൂട്ടിംഗ്
Entero kinase - എന്ററോകൈനേസ്.
Galaxy - ഗാലക്സി.
Callose - കാലോസ്
Physical vacuum - ഭൗതിക ശൂന്യത.
SONAR - സോനാര്‍.
Micropyle - മൈക്രാപൈല്.
Aromatic - അരോമാറ്റിക്
F1 - എഫ് 1.
Arsine - ആര്‍സീന്‍