Capitulum
കാപ്പിറ്റുലം
1. വാരിയെല്ലുകളുടെ അറ്റത്തുള്ള ഉരുണ്ട ഭാഗം. കശേരുകികളുടെ സെന്‍ട്രവുമായി കൂട്ടിയോജിപ്പിക്കുന്ന ഭാഗമാണിത്. 2. പരന്ന അറ്റത്തോടുകൂടിയ തണ്ടിന്‍മേല്‍ ഒരേ തലത്തില്‍ അനവധി പൂവുകള്‍ വിന്യസിക്കപ്പെട്ടിരിക്കുന്ന പൂങ്കുല. ഉദാ: സൂര്യകാന്തി.
Share This Article