Suggest Words
About
Words
Autotrophs
സ്വപോഷികള്
സ്വയം ഭക്ഷണം ഉത്പാദിപ്പിക്കാന് കഴിവുള്ള ജീവികള്. രാസസംശ്ലേഷണം വഴിയോ പ്രകാശസംശ്ലേഷണം വഴിയോ ഭക്ഷണം ഉത്പാദിപ്പിക്കുന്നവയാണിവ.
Category:
None
Subject:
None
815
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Rest mass - വിരാമ ദ്രവ്യമാനം.
Ball mill - ബാള്മില്
Angstrom - ആങ്സ്ട്രം
Carnot cycle - കാര്ണോ ചക്രം
Dew - തുഷാരം.
Halogens - ഹാലോജനുകള്
Junction - സന്ധി.
Wolf Rayet Stars - വോള്ഫ് റയറ്റ് നക്ഷത്രങ്ങള്.
Simultaneity (phy) - സമകാലത.
Absorber - ആഗിരണി
Incompatibility - പൊരുത്തക്കേട്.
Binomial surd - ദ്വിപദകരണി