Heart

ഹൃദയം

രക്തപര്യയന വ്യൂഹത്തിലെ, രക്തം പമ്പുചെയ്യുന്ന അവയവം. ഘടന വിവിധ ജന്തുക്കളില്‍ വ്യത്യസ്‌തമാണ്‌.

Category: None

Subject: None

274

Share This Article
Print Friendly and PDF