Pilus

പൈലസ്‌.

ചില ബാക്‌റ്റീരിയങ്ങളുടെ കോശഭിത്തിയില്‍ നിന്നും പുറത്തേക്ക്‌ നീണ്ടു നില്‍ക്കുന്ന സൂക്ഷ്‌മരോമങ്ങള്‍ പോലുള്ള പ്രവര്‍ധങ്ങള്‍. ലൈംഗിക പ്രജനം നടക്കുമ്പോള്‍ ഇതിലൊന്ന്‌ ഒരു നളികയായിത്തീരും. ഇതിലൂടെയാണ്‌ ജനിതക പദാര്‍ഥം കൈമാറ്റം ചെയ്യപ്പെടുന്നത്‌.

Category: None

Subject: None

298

Share This Article
Print Friendly and PDF