Rib

വാരിയെല്ല്‌.

കശേരുകികളില്‍ വക്ഷകശേരുക്കളോടനുബന്ധിച്ച്‌ കാണപ്പെടുന്ന കനം കുറഞ്ഞ വളഞ്ഞ എല്ലുകള്‍. ഉയര്‍ന്ന കശേരുകികളില്‍ ഇവയുടെ കീഴ്‌ഭാഗം ഉരോസ്ഥിയുമായി കൂടിച്ചേരുന്നു.

Category: None

Subject: None

401

Share This Article
Print Friendly and PDF