Singleton set

ഏകാംഗഗണം.

ഒരു അംഗം മാത്രമുള്ള ഗണം. ഉദാ: ഇരട്ടയായ അഭാജ്യ സംഖ്യകളുടെ ഗണം {2 }.}

Category: None

Subject: None

258

Share This Article
Print Friendly and PDF