Permittivity

വിദ്യുത്‌പാരഗമ്യത.

മാധ്യമത്തിലെ വൈദ്യുത വിസ്ഥാപനവും അതിന്‌ കാരണമാവുന്ന വൈദ്യുതക്ഷേത്രത്തിന്റെ തീവ്രതയും തമ്മിലുള്ള അനുപാതം. σ = D/E. ശൂന്യസ്ഥലത്തിന്റെ വിദ്യുത്‌പാരഗമ്യതയ്‌ക്ക്‌ വിദ്യുത്‌സ്ഥിരാങ്കം (σ0)എന്നു പറയുന്നു. വിദ്യുത്‌പാരഗമ്യതയ്‌ക്ക്‌ വിദ്യുത്‌ സ്ഥിരാങ്കവുമായുള്ള അനുപാതമാണ്‌ ആപേക്ഷികപാരഗമ്യത (σr), σr=σ/σ0.

Category: None

Subject: None

244

Share This Article
Print Friendly and PDF