Tendril

ടെന്‍ഡ്രില്‍.

ചില ദുര്‍ബലകാണ്ഡ സസ്യങ്ങളില്‍ കാണുന്നതും താങ്ങുകളില്‍ പിടിച്ചു കയറുന്നതിന്‌ സഹായിക്കുന്നതുമായ സ്‌പ്രിങ്‌ പോലെയുള്ള ഘടന. ഇല, ശിഖരം, പര്‍ണകം, കക്ഷ്യമുകുളം, അഗ്രമുകുളം മുതലായവ രൂപാന്തരപ്പെട്ടാണ്‌ ഇതുണ്ടാവുന്നത്‌. ഉദാ: കയ്‌പ (പാവല്‍), പടവലം.

Category: None

Subject: None

182

Share This Article
Print Friendly and PDF