Boulder

ഉരുളന്‍കല്ല്‌

അവസാദ ശിലാപാളികളില്‍ അടങ്ങിയിരിക്കുന്ന ശ്ലഥപദാര്‍ഥങ്ങളില്‍ ഒരിനം. ഏതാകൃതിയിലുമുള്ള ഏതിനം ശിലയും ഉരുള്‍കല്ലായി മാറാം.

Category: None

Subject: None

307

Share This Article
Print Friendly and PDF