Suggest Words
About
Words
Excretion
വിസര്ജനം.
ശരീരത്തില് അധികമായുള്ളതോ ആവശ്യമില്ലാത്തതോ ഹാനികരമോ ആയ പദാര്ഥങ്ങള് ശരീരത്തില് നിന്ന് പുറന്തള്ളുന്ന പ്രക്രിയ. സാധാരണ നൈട്രജന് സംയുക്തങ്ങളുടെ വിസര്ജനവുമായി ബന്ധപ്പെട്ടാണ് ഈ പദം ഉപയോഗിക്കാറ്.
Category:
None
Subject:
None
581
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Elevation - ഉന്നതി.
Odd function - വിഷമഫലനം.
Catalogues - കാറ്റലോഗുകള്
Field lens - ഫീല്ഡ് ലെന്സ്.
Radio isotope - റേഡിയോ സമസ്ഥാനീയം.
Amniote - ആംനിയോട്ട്
Digital - ഡിജിറ്റല്.
Gene flow - ജീന് പ്രവാഹം.
Rarefaction - വിരളനം.
Carpal bones - കാര്പല് അസ്ഥികള്
Leeward - അനുവാതം.
Thread - ത്രഡ്.