Electrodialysis

വിദ്യുത്‌ഡയാലിസിസ്‌.

ഒരു കൊളോയ്‌ഡീയ ലായനിയിലടങ്ങിയ ഇലക്‌ട്രാലൈറ്റുകണികകളെ (അയോണുകള്‍)യും മറ്റു ലീന തന്മാത്രകളെയും വേര്‍തിരിച്ച്‌ കൊളോയ്‌ഡ്‌ ശുദ്ധീകരിക്കുന്ന പ്രക്രിയ.

Category: None

Subject: None

278

Share This Article
Print Friendly and PDF