Suggest Words
About
Words
Admittance
അഡ്മിറ്റന്‍സ്
പ്രവേശ്യത. ഒരു പരിപഥത്തിലൂടെ പ്രത്യാവര്‍ത്തിധാര ( ac) എത്ര കുറഞ്ഞ തടസ്സത്തോടെ കടന്നുപോകുന്നു എന്ന് സൂചിപ്പിക്കുന്ന പദം. കര്‍ണരോധത്തിന്റെ വ്യുല്ക്രമത്തിനു തുല്യം.
Category:
None
Subject:
None
309
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Hypergolic - ഹൈപര്‍ ഗോളിക്.
Photoconductivity - പ്രകാശചാലകത.
Hydrogenation - ഹൈഡ്രാജനീകരണം.
Scrotum - വൃഷണസഞ്ചി.
Jovian planets - ജോവിയന്‍ ഗ്രഹങ്ങള്‍.
Ligament - സ്നായു.
Creep - സര്‍പ്പണം.
Plateau - പീഠഭൂമി.
Poly basic - ബഹുബേസികത.
Re-arrangement - പുനര്‍വിന്യാസം.
Dichogamy - ഭിന്നകാല പക്വത.
Stroma - സ്ട്രാമ.