Suggest Words
About
Words
Kieselguhr
കീസെല്ഗര്.
ഡയാറ്റങ്ങളുടെ പ്രവര്ത്തന ഫലമായി ഉണ്ടാകുന്ന മൃദുത്വമുള്ളതും അതിസൂക്ഷ്മരന്ധ്രങ്ങളുള്ളതുമായ മണ്തരികള്. ഡയനാമൈറ്റ് നിര്മാണത്തിലും അരിപ്പു വസ്തുക്കളായും അവശോഷകങ്ങളായും ഉപയോഗിക്കുന്നു.
Category:
None
Subject:
None
299
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Union - യോഗം.
Rigel - റീഗല്.
Host - ആതിഥേയജീവി.
GTO - ജി ടി ഒ.
Order 1. (maths) - ക്രമം.
FET - Field Effect Transistor
Aqua ion - അക്വാ അയോണ്
Thecodont - തിക്കോഡോണ്ട്.
Amniocentesis - ആമ്നിയോസെന്റസിസ്
Stele - സ്റ്റീലി.
Wax - വാക്സ്.
Oersted - എര്സ്റ്റഡ്.