Nadir ( astr.)
നീചബിന്ദു.
ഖഗോളത്തില്‍ നിരീക്ഷകന്റെ തലയ്‌ക്കു നേരെ മുകളിലുള്ള ബിന്ദുവിനെ ശീര്‍ഷബിന്ദു ( zenith) എന്നു വിളിക്കുന്നു. അതിന് നേരെ എതിരെ താഴെയുള്ള (ഭൂമിക്കു മറുവശത്തുള്ള) ഖഗോള ബിന്ദുവാണ് നീചബിന്ദു. ഭൂമിയില്‍ നിരീക്ഷകന്റെ സ്ഥാനമനുസരിച്ച് രണ്ടും മാറും.
Share This Article