Matter waves

ദ്രവ്യതരംഗങ്ങള്‍.

ഒരു ക്വാണ്ടം ബലതന്ത്രസങ്കല്‍പം. ദ്രവ്യത്തിനു തരംഗസ്വഭാവം കൂടിയുണ്ട്‌ എന്ന്‌ സിദ്ധാന്തിച്ചിരിക്കുന്നു. ദ്രവ്യവുമായി ബന്ധപ്പെട്ട ഈ തരംഗങ്ങളാണ്‌ ദ്രവ്യതരംഗങ്ങള്‍. ഈ സിദ്ധാന്തപ്രകാരം ചലിക്കുന്ന ഒരു സൂക്ഷ്‌മകണത്തിന്റെ സവിശേഷ സ്വഭാവമാണ്‌ ദ്രവ്യ തരംഗം. സൂക്ഷ്‌മകണങ്ങളുടെ കാര്യത്തില്‍ മാത്രമേ ഇത്‌ പ്രകടമാകുകയുള്ളു. പരീക്ഷണങ്ങളിലൂടെ ഇത്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. De Broglie waves നോക്കുക.

Category: None

Subject: None

255

Share This Article
Print Friendly and PDF