Frequency
ആവൃത്തി.
1. ഒരു സെക്കന്റില്‍ നടക്കുന്ന ദോലനങ്ങളുടെ എണ്ണം. 2. ഒരു സെക്കന്റില്‍ ഒരു നിര്‍ദിഷ്‌ട ബിന്ദുവിലൂടെ കടന്നുപോകുന്ന തരംഗങ്ങളുടെ എണ്ണം. ഏകകം ഹെര്‍ട്‌സ്. പ്രതീകം Hz. ഹൈന്‌റിഷ് റുഡോള്‍ഫ് ഹെര്‍ട്‌സിന്റെ (1857-1894) ബഹുമാനാര്‍ഥം നല്‍കിയ പേര്.
Share This Article