Aneuploidy

വിഷമപ്ലോയ്‌ഡി

ക്രാമസോം സെറ്റുകളില്‍ ഒരു ക്രാമസോം കൂടുതലായോ കുറവായോ ഉള്ള അവസ്ഥ. കോശവിഭജന സമയത്ത്‌ ക്രാമസോമുകളുടെ ക്രമമല്ലാത്ത വിതരണം നടക്കുന്നതു മൂലമാണ്‌ ഈ അവസ്ഥ ഉണ്ടാകുന്നത്‌. ഇത്‌ ജനിതക അസന്തുലിതാവസ്ഥക്ക്‌ കാരണമാകും. ഡണ്‍ൗസ്‌ സിന്‍ഡ്രാം (മംഗോളിസം) എന്ന ജനിതക വൈകല്യത്തിനു കാരണം 21-ാം ക്രാമസോമിന്റെ വിഷമപ്ലോയിഡിയാണ്‌.

Category: None

Subject: None

282

Share This Article
Print Friendly and PDF