Anterior

പൂര്‍വം

ജന്തുശരീരത്തിലെ ശീര്‍ഷ അഗ്രത്തെ സൂചിപ്പിക്കുന്നു. ചലന സമയത്ത്‌ ഈ ഭാഗമാണ്‌ സാധാരണയായി ആദ്യം മുന്നോട്ടു നീങ്ങുക.

Category: None

Subject: None

299

Share This Article
Print Friendly and PDF