Asymptote
അനന്തസ്‌പര്‍ശി
വക്രത്തെ തുടര്‍ച്ചയായി സമീപിച്ചുകൊണ്ടിരിക്കുന്നതും എന്നാല്‍ പരിമിത ദൂരത്തിനുള്ളില്‍ അതിനെ സ്‌പര്‍ശിക്കാത്തതുമായ രേഖ. വക്രത്തിന് അനന്തദൂരത്തുള്ള ഒരു ബിന്ദുവില്‍ വരയ്‌ക്കുന്ന സ്‌പര്‍ശരേഖയാണിത് എന്ന് പറയാം. ചിത്രത്തില്‍ സ്‌പര്‍ശരേഖ വക്രത്തെ സ്‌പര്‍ശിക്കുന്നത് അനന്തതയിലാണ്.
Share This Article