Actinides

ആക്‌ടിനൈഡുകള്‍

ആവര്‍ത്തനപ്പട്ടികയില്‍ ആക്‌ടിനിയത്തെത്തുടര്‍ന്ന്‌ വരുന്ന പതിനാല്‌ മൂലകങ്ങള്‍. ആവര്‍ത്തന പട്ടികയ്‌ക്ക്‌ താഴെ പ്രത്യേകം ശ്രണിയായി കൊടുത്തിരിക്കും. റേഡിയോ ആക്‌റ്റീവത കാണിക്കുന്ന മൂലകങ്ങളാണിവ. ആക്‌ടിനിയത്തെയും ഇതില്‍ ഉള്‍പ്പെടുത്താറുണ്ട്‌.

Category: None

Subject: None

288

Share This Article
Print Friendly and PDF