Launch window

വിക്ഷേപണ വിന്‍ഡോ.

ചൊവ്വ പോലുള്ള ഗ്രഹങ്ങളിലേയ്‌ക്ക്‌ റോക്കറ്റ്‌ വിക്ഷേപണം നടത്താന്‍ അനുയോജ്യമായ കാലം (മിക്കപ്പോഴും ഏതാനും ദിവസങ്ങളോ ആഴ്‌ചകളോ). അപ്പോള്‍ വിക്ഷേപിച്ചാല്‍, കുറഞ്ഞ ദൂരം സഞ്ചരിച്ച്‌ വാഹനത്തിന്‌ ഗ്രഹം ഭൂമിയോട്‌ ഏറ്റവും അടുത്തെത്തുന്ന കാലത്ത്‌ അവിടെയെത്താന്‍ കഴിയും.

Category: None

Subject: None

381

Share This Article
Print Friendly and PDF