Heart wood

കാതല്‍

മരങ്ങളുടെ കാമ്പ്‌. തടിയിലെ ദ്വിതീയ സൈലം രൂപാന്തരപ്പെട്ടാണ്‌ ഇതുണ്ടാവുന്നത്‌. ഇതില്‍ റെസിനുകള്‍, ടാനിനുകള്‍, പശകള്‍ മുതലായവ അടങ്ങിയിരിക്കും. duramen എന്നും പേരുണ്ട്‌.

Category: None

Subject: None

268

Share This Article
Print Friendly and PDF