Pericycle

പരിചക്രം

പെരിസൈക്കിള്‍. എന്‍ഡോഡെര്‍മിസിനു തൊട്ട്‌ ഉള്ളിലായി സ്ഥിതി ചെയ്യുന്ന കല. സാധാരണ പാരന്‍കൈമാ നിര്‍മ്മിതമാണ്‌. ചിലപ്പോള്‍ സ്‌ക്ലീറന്‍കൈമ നിര്‍മിതവുമാകാം.

Category: None

Subject: None

263

Share This Article
Print Friendly and PDF