Rhomboid

സമചതുര്‍ഭുജാഭം.

സമീപ ഭുജങ്ങള്‍ സമമല്ലാത്തതും ലംബ കോണുകളല്ലാത്തതുമായ സമാന്തര ചതുര്‍ഭുജം. ഇപ്പോള്‍ സമാന്തര ഷഡ്‌ഫലകം എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്നു.

Category: None

Subject: None

310

Share This Article
Print Friendly and PDF