Celestial poles

ഖഗോള ധ്രുവങ്ങള്‍

ഭൂമിയുടെ ഉത്തര- ദക്ഷിണ ധ്രുവങ്ങള്‍ യോജിപ്പിച്ചു കിട്ടുന്ന സാങ്കല്‌പിക രേഖ (അക്ഷം) ഇരുവശത്തേക്കും നീട്ടിയാല്‍ ഖഗോളത്തില്‍ സന്ധിക്കുന്ന ബിന്ദുക്കള്‍.

Category: None

Subject: None

280

Share This Article
Print Friendly and PDF