Diploblastic

ഡിപ്ലോബ്ലാസ്റ്റിക്‌.

എക്‌റ്റോഡേം, എന്‍ഡോഡേം എന്നീ രണ്ടു കോശപാളികള്‍ കൊണ്ടുമാത്രം നിര്‍മ്മിക്കപ്പെട്ട ശരീരമുള്ള ജന്തുക്കള്‍. ഉദാ: ഹൈഡ്ര.

Category: None

Subject: None

288

Share This Article
Print Friendly and PDF