Suggest Words
About
Words
Ammonium carbonate
അമോണിയം കാര്‍ബണേറ്റ്
വെളുത്ത ക്രിസ്റ്റലീയ ഖരപദാര്‍ഥം. ( NH4)2 CO3 ജലത്തില്‍ ലയിക്കും. തുണികളില്‍ ചായം കയറ്റുന്നതിനും ബേക്കിംഗ് പഡൗറുകളിലും ഉപയോഗിക്കുന്നു.
Category:
None
Subject:
None
364
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
LCM - ല.സാ.ഗു.
Strap on motors - സ്ട്രാപ് ഓണ്‍ റോക്കറ്റുകള്‍.
Fluidization - ഫ്ളൂയിഡീകരണം.
Unsaturated hydrocarbons - അപൂരിത ഹൈഡ്രാകാര്‍ബണുകള്‍.
Brigg's logarithm - ബ്രിഗ്സ് ലോഗരിതം
Conformational analysis - സമവിന്യാസ വിശ്ലേഷണം.
Lag - വിളംബം.
Extrusion - ഉത്സാരണം
Apospory - അരേണുജനി
Caruncle - കാരങ്കിള്
Photic zone - ദീപ്തമേഖല.
Fermat's last theorem - ഫെര്‍മയുടെ അവസാന പ്രമേയം.