Suggest Words
About
Words
Nautilus
നോട്ടിലസ്.
ലിനക്സിലെ ജിനോം ( Gnome) എന്ന ഡെസ്ക്ടോപ്പില് ഉപയോഗിക്കുന്ന ഫയല്‍ ബ്രസൗര്. ഇതുപയോഗിച്ചാണ് ഫയലുകളും ഫോള്‍ഡറുകളും കാണുന്നത്. ഇതിനെ വിന്‍ഡോ മാനേജര്‍ എന്നും പറയാറുണ്ട്.
Category:
None
Subject:
None
499
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Succulent plants - മാംസള സസ്യങ്ങള്‍.
Halophytes - ലവണദേശസസ്യങ്ങള്
Bullettin Board Service - ബുള്ളറ്റിന് ബോര്‍ഡ് സര്‍വീസ്
Mutagen - മ്യൂട്ടാജെന്.
Brood pouch - ശിശുധാനി
Ribosome - റൈബോസോം.
Mucus - ശ്ലേഷ്മം.
C Band - സി ബാന്‍ഡ്
Core - കാമ്പ്.
Thorium lead dating - തോറിയം ലെഡ് കാലനിര്‍ണയം.
Bone meal - ബോണ്‍മീല്‍
Solute - ലേയം.