Carpal bones

കാര്‍പല്‍ അസ്ഥികള്‍

നാല്‍ക്കാലി കശേരുകികളുടെ മുന്‍ കാലുകളില്‍ (മനുഷ്യന്റെ കൈ) റേഡിയസ്‌, അള്‍നാ എന്നീ അസ്ഥികളോട്‌ ബന്ധപ്പെട്ട എല്ലുകള്‍. ഇതില്‍ 10-12 വരെ എല്ലുകള്‍ ഉണ്ടായിരിക്കും. മനുഷ്യന്റെ കണങ്കൈയില്‍ എട്ടെണ്ണമേ ഉള്ളൂ. ഇവ കൈപ്പത്തിയിലെ മെറ്റാ കാര്‍പല്‍ അസ്ഥികളുമായി യോജിക്കുന്നു.

Category: None

Subject: None

302

Share This Article
Print Friendly and PDF