Subglacial drainage

അധോഹിമാനി അപവാഹം.

ഹിമാനികളുടെയോ ഹിമപ്പാടങ്ങളുടെയോ അടിയിലൂടെയുള്ള നീരൊഴുക്ക്‌ വ്യവസ്ഥ. മഞ്ഞുരുകിയുണ്ടാകുന്ന ജലമാണ്‌ മുഖ്യമായും ഇതിന്റെ ആധാരം.

Category: None

Subject: None

293

Share This Article
Print Friendly and PDF