Northing

നോര്‍ത്തിങ്‌.

ഔത്തരേയം. മേപ്പുകളില്‍ വടക്കോട്ടു പോകുന്തോറും വര്‍ധനവ്‌ കാണിക്കുന്ന സമാന്തര രേഖകള്‍. അക്ഷാംശ രേഖകള്‍ നോര്‍ത്തിങ്ങില്‍ പെടുന്നു.

Category: None

Subject: None

371

Share This Article
Print Friendly and PDF