Molality

മൊളാലത.

ലായനിയുടെ സാന്ദ്രതയുടെ ഒരു ഏകകം. ഒരു കിലോഗ്രാം ലായകത്തില്‍ എത്രമോള്‍ പദാര്‍ത്ഥം ലയിച്ചിട്ടുണ്ട്‌ എന്നു കാണിക്കുന്നു. യൂണിറ്റ്‌ മോള്‍/കി.ഗ്രാം. മോളാല്‍ ഗാഢത എന്നും പറയാറുണ്ട്‌.

Category: None

Subject: None

267

Share This Article
Print Friendly and PDF