NAD

Nicotinamide Adenine Dinucleotide എന്നതിന്റെ ചുരുക്കം.

കോശത്തില്‍ നടക്കുന്ന ഓക്‌സീകരണ പ്രക്രിയകളില്‍ സുപ്രധാനമായ പങ്കുവഹിക്കുന്ന സഹ എന്‍സൈം. ഇലക്‌ട്രാണുകളെ സ്വീകരിക്കുവാന്‍ സവിശേഷ കഴിവുണ്ട്‌. ഒരു ന്യൂക്ലിയോറ്റൈഡ്‌ ഉത്‌പന്നമാണിത്‌. മൈറ്റോകോണ്‍ഡ്രിയകളിലെ, ഇലക്‌ട്രാണ്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ശൃംഖലയിലെ സുപ്രധാന ഘടകമാണിത്‌. പ്രകാശസംശ്ലേഷണത്തിലെ പ്രധാന ഹൈഡ്രജന്‍ സ്വീകാരി.

Category: None

Subject: None

336

Share This Article
Print Friendly and PDF