Gene pool

ജീന്‍ സഞ്ചയം.

ഒരു നിര്‍ദിഷ്‌ട കാലത്ത്‌ ഒരു പ്രത്യേക ജീവസമഷ്‌ടിയിലുള്ള ജീനുകളുടെ സഞ്ചയം. ജീന്‍ സഞ്ചയശോഷണം ഇന്നത്തെ ഒരു പ്രധാന പാരിസ്ഥിതിക പ്രശ്‌നമാണ്‌.

Category: None

Subject: None

294

Share This Article
Print Friendly and PDF