Suggest Words
About
Words
Fin
തുഴച്ചിറക്.
ജല ജീവികളായ കശേരുകികള് തുഴയായി ഉപയോഗിക്കുന്ന പരന്ന ശരീരഭാഗങ്ങള്. ഉദാ: മത്സ്യ ചിറകുകള്. ഇവയില് ജോടിയായവയും ജോടിയല്ലാത്തവയും ഉണ്ട്.
Category:
None
Subject:
None
374
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Golden ratio - കനകാംശബന്ധം.
Chromonema - ക്രോമോനീമ
Load stone - കാന്തക്കല്ല്.
Zenith distance - ശീര്ഷബിന്ദുദൂരം.
Relative humidity - ആപേക്ഷിക ആര്ദ്രത.
Imaginary axis - അവാസ്തവികാക്ഷം.
Anthozoa - ആന്തോസോവ
Integration - സമാകലനം.
Runner - ധാവരൂഹം.
Wave guide - തരംഗ ഗൈഡ്.
Periastron - താര സമീപകം.
Astrolabe - അസ്ട്രാലാബ്