Suggest Words
About
Words
Diamond
വജ്രം.
കാര്ബണിന്റെ ഒരു ക്രിസ്റ്റലീയ രൂപാന്തരം. ഏറ്റവും കാഠിന്യമുള്ള പദാര്ഥമാകയാല് വസ്തുക്കളെ മുറിക്കുന്നതിനും രാകി മിനുക്കുന്നതിനും ഉപയോഗിക്കുന്നു.
Category:
None
Subject:
None
392
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Flouridation - ഫ്ളൂറീകരണം.
Indicator species - സൂചകസ്പീഷീസ്.
Square numbers - സമചതുര സംഖ്യകള്.
Memory card - മെമ്മറി കാര്ഡ്.
Microfilaments - സൂക്ഷ്മതന്തുക്കള്.
Badlands - ബേഡ്ലാന്റ്സ്
Entero kinase - എന്ററോകൈനേസ്.
Insect - ഷഡ്പദം.
Sacrum - സേക്രം.
Binary vector system - ബൈനറി വെക്റ്റര് വ്യൂഹം
Newton's rings - ന്യൂട്ടന് വലയങ്ങള്.
Heat transfer - താപപ്രഷണം