External ear

ബാഹ്യകര്‍ണം.

നാല്‍ക്കാലി കശേരുകികളില്‍ കര്‍ണ്ണപടത്തിനു പുറത്തുള്ള ഭാഗം. സസ്‌തനികളുടെ ഈ ഭാഗത്തെയാണ്‌ സാധാരണയായി ചെവി എന്നു പറയുന്നത്‌.

Category: None

Subject: None

272

Share This Article
Print Friendly and PDF