Para

പാര.

ബെന്‍സീന്‍ വലയത്തില്‍ രണ്ട്‌ പ്രതിസ്ഥാപിതങ്ങള്‍ 1, 4 സ്ഥാനങ്ങളില്‍ വരുമ്പോള്‍ കിട്ടുന്ന സംയുക്തം പാര പ്രതിസ്ഥാപിതമാണ്‌. ഇതിനെ p എന്ന ലിപികൊണ്ടാണ്‌ സൂചിപ്പിക്കുന്നത്‌. ഉദാ:- p- ക്ലോറോ ടൊളുവീന്‍

Category: None

Subject: None

272

Share This Article
Print Friendly and PDF