Suggest Words
About
Words
Physical change
ഭൗതികമാറ്റം.
രാസഘടനയ്ക്ക് മാറ്റം വരാതെ ഒരു പദാര്ഥത്തിന്റെ അവസ്ഥയ്ക്കുണ്ടാകുന്ന മാറ്റം. ഉദാ: ഐസ് ജലമാകുന്നതും ജലം നീരാവിയാകുന്നതും ഭൗതിക മാറ്റങ്ങളാണ്.
Category:
None
Subject:
None
1228
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Photosensitivity - പ്രകാശസംവേദന ക്ഷമത.
Ionic strength - അയോണിക ശക്തി.
Auto immunity - ഓട്ടോ ഇമ്മ്യൂണിറ്റി
Glottis - ഗ്ലോട്ടിസ്.
Gamosepalous - സംയുക്തവിദളീയം.
Photoreceptor - പ്രകാശഗ്രാഹി.
Asexual reproduction - അലൈംഗിക പ്രത്യുത്പാദനം
Geyser - ഗീസര്.
Radula - റാഡുല.
Brass - പിത്തള
Relative humidity - ആപേക്ഷിക ആര്ദ്രത.
Coacervate - കോഅസര്വേറ്റ്