Photoreceptor

പ്രകാശഗ്രാഹി.

പ്രകാശ സംവേദനക്ഷമതയുള്ള ഘടനകള്‍. ജന്തുക്കളുടെ കണ്ണുകളും നേത്രബിന്ദുക്കളും ഇതില്‍പ്പെടും. സസ്യങ്ങളിലും പ്രകാശ സംവേദനക്ഷമതയുള്ള കോശങ്ങളുണ്ട്‌.

Category: None

Subject: None

317

Share This Article
Print Friendly and PDF